Surprise Me!

രാജ്യസഭയില്‍ ബില്‍ പാസായാല്‍ ബിജെപി വിടുമെന്ന് എംഎല്‍എ | Oneindia Malayalam

2019-02-01 134 Dailymotion

meghalaya bjp legislator sanbor shullai threatens to quit party over citizenship bill<br />ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ രാജ്യസഭയില് പാസായാല്‍ പാര്‍ട്ടിവിടുമെന്ന് പ്രഖ്യാപിച്ച് ബിജെപി എംഎഎല്‍എ. മേഘാലയില്‍ നിന്നുള്ള പാര്‍ട്ടി എംഎല്‍എയായ സന്‍ബോര്‍ ഷുല്ലെയാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമ മോദിക്ക് ജനുവരി 11 ന് നിവേദനം സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും ഷുല്ലെ പറഞ്ഞു.

Buy Now on CodeCanyon